കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി.

ദോഹയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി എം.എം. താജിൽ നിന്നാണ് 484 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.