കണ്ണൂർ വിഷൻ റിപ്പോർട്ടർ ജിതേഷ് ടി.കെ പുരസ്ക്കാരം ഏറ്റുവാങ്ങി.

ഐ.എഫ്.എഫ്.കെ. മാധ്യമ പുരസ്ക്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ കണ്ണൂർ വിഷൻ റിപ്പോർട്ടർ ജിതേഷ് ടി.കെ പുരസ്ക്കാരം ഏറ്റുവാങ്ങി. പാലക്കാട് നടന്ന ചടങ്ങിൽ സിബി മലയിൽ നിന്നാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്