കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്.
തലശ്ശേരി:കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്.
കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പൊലീസാണ് കേസെടുത്തത്.
നേരത്തേ മറ്റൊരു പരാതിയിൽ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂരിൽ കൗൺസിലിംഗിനായി എത്തിയ പതിനേഴുകാരിയോട് അപമാര്യാദയായി പെരുമാറിയതിനാണ്
കേസെടുത്തത്.