Latest കണ്ണൂര്‍ കതിരൂർ പഞ്ചായത്തിൽ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിച്ചു December 16, 2020December 16, 2020 webdesk കതിരൂർ പഞ്ചായത്തിൽ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിച്ചു.18ല്‍ 18 സീറ്റും എല്‍ഡിഎഫ് നേടികൊണ്ടാണ് മിന്നുന്ന വിജയം നേടിയത്. 18 വാര്‍ഡുളള പഞ്ചായത്തില്‍ സിപിഐഎം 16 വാര്‍ഡിലും സിപിഐ രണ്ടിലുമാണ് ജനവിധി തേടിയത്. കോണ്‍ഗ്രസ് 17 വാര്‍ഡിലും ബിജെപി 15 വാര്‍ഡിലും മത്സരിച്ചിരുന്നു.