കല്ലശ്ശേരി മണ്ഡലത്തിൽ ഇത്തവണ BJP സ്ഥാനാർത്ഥികൾ ചരിത്ര വിജയം നേടുമെന്ന് മണ്ഡലം പ്രസിഡൻ്റ്

കല്ലശ്ശേരി മണ്ഡലത്തിൽ ഇത്തവണ BJP സ്ഥാനാർത്ഥികൾ ചരിത്ര വിജയം നേടുമെന്ന് BJP കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് പ്രഭാകരൻ കടന്നപ്പള്ളി. BJP പ്രചരണ രംഗത്ത് ഉൾപ്പെടെ ഏറെ മുന്നിലാണെന്ന് പ്രഭാകരൻ കടന്നപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു

ഗ്രാമ പഞ്ചായത്തിൽ 74 സിറ്റിലും ബ്ലോക്ക് ഡിവിഷനിൽ 8 സീറ്റിലും ജില്ലാ ഞ്ചായത്തിൽ 4 ഡിവിഷനിലും മത്സരിക്കുന്നു. ശത്മായ പ്രചരണമാണ് നടക്കുന്നത് .മണ്ഡലത്തിലെ പ്രമുഖരായ വിവി മനോജ്, എം ധനേഷ്, കെ വി ഉണ്ണികൃഷ്ണൻ, ടി പി രുഗ്മിണി തുടങ്ങിയവരല്ലാം മത്സര രംഗത്ത് ഉണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടം വോട്ടായി മാറും എന്ന് പ്രഭാകരൻ കടന്നപ്പള്ളി പറഞ്ഞു

BJP മത്സരിക്കുന്ന വാർഡുകളിൽ എല്ലാം ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.