“കള്ളൻ ബട്ടിയൻ” എന്ന സിനിമയുടെ ചിത്രീകരണം മാടായി പാറയിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നു

ഫോക്കസ് മൂവിയുടെ ബാനറിൽ ജെ.വി. സവാഗ് , യൂസഫ് എന്നിവർ ചേർന്ന് നിർമ്മിച്ചു അരുൺ ശൈലേന്ദ്ര സംവിധാനം ചെയ്യുന്ന കള്ളൻ ബട്ടിയൻ
എന്ന സിനിമയുടെ ചിത്രീകരണം മാടായി പാറയിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നു. ഒരു മാസത്തിനകം ചിത്രീകരണം പൂർത്തിയാകുമെന്ന് സംവിധായകൻ അരുൺ ശൈലേന്ദ്രൻ പറഞ്ഞു.

ഒരു ഗ്രാമത്തിന് പേടി സ്വപ്നമായ കള്ളന്റെ കഥ പറയുകയാണ് “കള്ളൻ ബട്ടിയൻ ചിത്രം…

കഥ,തിര ക്കഥ അഷ്‌റഫ്‌ മാടായി, ചായാഗ്രഹണം ലിപിൻ നാരായൺ, ആർട്ട് ഡയരക്ടർ ശ്രീകുമാർ.ബി
ച്ചീഫ് അസോസിയേറ്റ് ഡയരക്ടർ മുഹമ്മദ്‌ ഫഹീം, ഗാനരചന E. T. സാവിത്രി, മേക്കപ്പ് രാജു പരിയാരം, ആർട്ട്‌ അസോസിയേറ്റ് സുരേഷ് ചൈത്രം, സ്റ്റിൽസ് രഞ്ജിത്ത്കുമാർ, പ്രൊഡക്ഷൻ കൺട്രോളർ, വിനയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ജലീൽ ആസാദ്, വിനോദ്. സി.
പ്രമുഖ താരങ്ങൾ അഭിനയി ക്കുന്നു.