കാണ്മാനില്ല

പിണറായി പാറപ്രത്ത് ടൈലറിംങ്ങ് ഷോപ്പ് നടത്തുന്ന ഭാസ്കരൻ കക്കോത്തി (65) നെ കാണാനില്ലെന്ന് പരാതി

ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്

കണ്ടുകിട്ടുന്നവർ 9895501466, 9400785356 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക