കാണ്മാനില്ല

ചെറുകുന്ന് കവിണിശ്ശേരിയിൽ ഈയിടെ കല്ല്യാണം കഴിച്ചുകൊണ്ടുവന്ന ബീഹാർ പാറ്റ്ന സ്വദേശിനി പിങ്കിയെ (25 വയസ്സ്) ഇന്നലെ വൈകുന്നേരം(24-01-21) മുതൽ കാണ്മാനില്ല. മലയാളം സംസാരിക്കാൻ അറിയില്ല, ഹിന്ദിയാണ് സംസാര ഭാഷ. വീടുവിട്ടിറങ്ങുമ്പോൾ മഞ്ഞ നിറമുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. പെൺകുട്ടിയെ കണ്ടുകിട്ടുന്നവർ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ വിവരം അറിയിക്കാൻ അപേക്ഷ.

ബന്ധപ്പെടേണ്ട നമ്പർ
9495090910
9447951463
0497-2860244