കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൂങ്ങി മരിച്ച നിലയിൽ

കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂർ സ്വദേശി സ്വപ്നയാണ് മരിച്ചത് മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബാങ്കിനകത്തായിരുന്നു സംഭവം