കാവ്യ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല.

നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവൻ നാളെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് കാവ്യ മാധവൻ ആവശ്യപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ചോദ്യം ചെയ്യലിന് തയാറെന്ന് കാവ്യ അറിയിച്ചു.