കിളിയന്തറ R. T P C R സെൻ്റർ പ്രവർത്തനം പുനരാരംഭിക്കണം
വള്ളിത്തോട്:- മലയോര മേഖലയിലെ സാധാരണക്കാരായ ആളുകൾക്കും അന്യസംസ്ഥാനത്തേയ്ക്ക് ജോലി തേടി പോകുന്നവർക്കും കോവിഡ് പരിശോദിക്കുന്നതിന് സഹായകരമായിരിന്ന കുട്ട പുഴ സെയിൽ ടാക്സ് ചെക്ക് പോസ്റ്റിൽ ആരംഭിച്ച R T P C Rപരിശോദന കേന്ദ്രം നിർത്തലാക്കിയ സർക്കാർ നടപടിയിൽ കേരളാ കോൺഗ്രസ്സ് പായം മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.
ദിനം പ്രതി നുറുകണക്കിനാളൂ കൾക്ക് ആശ്രയ കേന്ദ്രമായിരിന്ന പരിശോദനസെൻ്റർ യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തലാക്കിയത് മൂലം കർണ്ണാടയിലേയ്ക്ക് പോകുന്ന ലോറി ഡ്രൈവർമാർ, വ്യാപാരികൾ ‘വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആളുകൾ പരിശോദന കേന്ദ്രത്തിൽ എത്തി തിരിച്ച് പോകെണ്ട’ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് അതുകൊണ്ട് എത്രയും വേഗത്തിൽ R P C Rസെൻ്റർ പുനരാംഭിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിണ്ടൻ്റ് ജോർജ് ആൻ്റണി അദ്ധ്യക്ഷത വഹിച്ചു.
ഡെന്നീസ് മാണി, ജോസ് പൊരുന്നക്കോട്ട്, പി.സി ജോസഫ്, കെ.ജെ ജോസഫ് കിഴുചിറ, ജിജോ അടവനാൽ, ബേബി പുതിയ മംത്തിൽ, റ്റിസ്സി മണിക്കൊ ബേ ൽ ,റോബിൻസ് മണ്ണനാൽ, തോമസ് ഇല്ലിക്കൽ, സാൻ്റി ചെമ്പംകുളം, മോനിച്ചൻ മഞ്ഞളിൽ തുടങ്ങിയവർ പ്രസംഗിച്ചു.