കുടിവെള്ള വിതരണം തടസ്സപ്പെടും

മട്ടന്നൂർ: പാലോട്ടുപള്ളി, കല്ലൂർ, കളറോഡ്, കട്ട് ആൻഡ് കവർ റോഡ്, ശിവപുരം റോഡിൻ്റെ ഭാഗങ്ങൾ, തെളുപ്പ് ,മണക്കായി എന്നിവിടങ്ങളിൽ കെ.എസ്.ടി.പി. പൈപ്പ് ലൈൻ ഇൻ്റർ കണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ 12, 13, 14, 15 തീയതികളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.