കുടിവെള്ള വിതരണം മുടങ്ങും

മട്ടന്നൂരിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പിൽ അറ്റകുറ്റ പ്രവൃത്തി നടത്തുന്നതിനാൽ 6, 7, 8 തീയതികളിൽ മട്ടന്നൂർ നഗരസഭയിലും കീഴല്ലൂർ പഞ്ചായത്തിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.