കുടുംബശ്രീ വനിതകൾക്ക് സൗജന്യ യോഗ പരിശീലനം

മയ്യിൽ ഗ്രാമ പഞ്ചായത്ത് ആയുഷ് ഹെൽത്ത് & വെൽനെസ് സെന്റർ സംഘടിപ്പിക്കുന്ന കുടുംബശ്രീ വനിതകൾക്കുള്ള സൗജന്യ യോഗ പരിശീലനം ഇന്ന് വൈകുന്നേരം 5 മണിക്ക് പെരുവങ്ങൂർ എ.എൽ.പി സ്കൂളിൽ നടക്കും. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9895459366