കുറുമാത്തൂരിൽ ഇത്തവണയും എൽഡിഎഫ് ഭരണം

കുറുമാത്തൂരിൽ ഇത്തവണയും എൽഡിഎഫ് ഭരണം

ആകെ 17 വാർഡുകളിൽ എൽഡിഎഫ് 13 ഇടത്ത് വിജയിച്ചു

യുഡിഎഫ് നാലിടത്തും വിജയം നേടി.

കുറുമാത്തൂർ വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചു