കൂടാളി -ഹയർ സെക്കണ്ടറി സ്കൂൾ ഓൺ ലൈൻ കലോത്സവവും , ശാസ്ത്രോത്സവവും ഉദ്ഘാടനം നടന്നു

കൂടാളി -ഹയർ സെക്കണ്ടറിസ്കൂൾ ഓൺ ലൈൻകലോത്സവവും , ശാസ്ത്രോത്സവവും ഉദ്ഘാടനം നടന്നുപ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻനമ്പൂതിരി ഉദ്ഘാട
നം ചെയ്തുകൂടാളി ഹയർ സെക്കണ്ടറി
സ്കൂൾ പി.ടി.എ.പ്രസിഡണ്ട് പി.വി.ദിനേശ് ചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.


ഹെഡ്മാസ്റ്റർ കെ.വി.മനോജ്
മാസ്റ്റർ, പ്രിൻസിപ്പാൾ കെ.ടി.വിനീത,കേരള ബാല ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറശ്രീധരൻ,കെ.ടി.സുധാകരൻമാസ്റ്റർ,
ഇ.പി.ആർ.വേശാല, വിജയൻ ചാലോട്, പി.പി.റഫീഖലി, സി.പി.പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു