കൂത്തുപറമ്പിനടുത്ത ഓലായിക്കരയിൽ നിന്നും ഉഗ്രശേഷിയുള്ള രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി

ബോംബുകൾ കണ്ടെത്തി. . കൂത്തുപറമ്പിനടുത്ത ഓലായിക്കരയിൽ നിന്നും ഉഗ്രശേഷിയുള്ള രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി.-റോഡരികിലെ പറമ്പിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു. കതിരൂർ പോലീസ് സ്ഥലത്തെത്തി ബോംബുകൾ സ്റ്റേഷനിലേക്ക് മാറ്റി.