കൂത്തുപറമ്പ് ആമ്പിലാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കൂത്തുപറമ്പ് ആമ്പിലാട് പന്യോറ ചിത്രാലയത്തിൽ ചിത്ര ഹേമന്ദ് (55) കോവിഡ് ബാധിച്ച് മരിച്ചു. ഇൻഡോർ ചരഗ് ആസ്പപത്രിയിൽ സ്റ്റാഫ് നേഴ്സായിരുന്നു.
ഭർത്താവ് : പരേതനായ ഹേമന്ദ്.
മകൻ: അഷ്വിൻ (ഇൻഡോർ) സഹോദരങ്ങൾ : മോഹനൻ,ശശി,ഷീബ