കൂത്തുപറമ്പ് പോലീസ് സബ്ഡിവിഷൻ യാഥാർഥ്യമായി

കൂത്തുപറമ്പ് പോലീസ് സബ്ഡിവിഷൻ യാഥാർഥ്യമായി

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

5 സ്റ്റേഷനുകളാണ് കൂത്തുപറമ്പ് പോലീസ് സബ്ഡിവിഷൻ്റെ പരിധിയിൽ വരുന്നത്