കെഎം ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്ന് അരക്കോടിയോളം രൂപ കണ്ടെത്തി.

കെഎം ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്ന് അരക്കോടിയോളം  രൂപ കണ്ടെത്തി. രാവിലെ തുടങ്ങിയ റെയ്ഡിലാണ് വിജിലൻസ് അരക്കോടിയോളം രൂപ കണ്ടെടുത്തത്. സമ്പാദ്യങ്ങളുടെയും നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ ലഭിച്ചതായും വിജിലൻസ് പറഞ്ഞു . അനധികൃത സ്വത്ത് സമ്പാദന പരാതിയിലായിരുന്നു വിജിലൻസ് പരിശോധന