കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറച്ചു


തിരുവനന്തപുരം:കെഎസ്ആർടിസി ബസ് ടിക്കറ്റ് നിരക്ക് കുറച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ടിക്കറ്റ് നിരക്ക് കുറച്ചത്.25% ആണ് നിരക്കിൽ കുറവ് വരുത്തിയത്.

എല്ലാ സൂപ്പർ ക്ലാസ്സ് സർവീസുകൾക്കും ഇളവ്. യാത്രക്കാരുടെ കുറവ് ഉണ്ടായതിനെ തുടർന്നാണ് ടിക്കറ്റ് നിരക്ക് കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *