കെ.കെ.രാഗേഷ് എം.പി.വോട്ട് രേഖപ്പെടുത്തി

മുണ്ടേരി -രാജ്യസഭാ എം.പി.കെ.കെ.രാഗേഷ് പാറോത്തുംചാൽ 8ആം നംബർ പോളിങ്ങ് സ്റ്റേഷനായമുണ്ടേരി ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
കേരളത്തിൽ ഉടനീളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉജ്വല വിജയം നേടാൻ പോവുകയാണെന്നും ദേശീയ രാഷ്ട്രിയത്തിലടക്കംഇടതുപക്ഷത്തിന്റെ പ്രാധാന്യം ജനങ്ങൾ തിരച്ചറിഞ്ഞി
രിക്കയാണ് എന്നും രാജേഷ് പറഞ്ഞു.
ഭാര്യ പ്രിയാവർഗീസിനോടൊപ്പമാണ് രാഗേഷ്
വോട്ട് ചെയ്യാനെത്തിയത്