കെ.കെ. ശൈലജയ്ക്ക് സ്വീകരണം നൽകി

മട്ടന്നൂർ നിയോജക മണ്ഡലത്തിൽ മൽസരിക്കുന്ന
എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് സ്വീകരണം നൽകി

പുലിയങ്ങോട് നാൽപാടി വാസു സ്മാരക മന്ദിര പരിസരത്തും മൂലപൊക്കൻ സ്മാരക മന്ദിര പരിസരത്തുമാണ് സ്വീകരണം നൽകിയത്