കേരളത്തിന്റെ സമ്പൂർണമായ തകർച്ചയാണ് ഇടതുഭരണത്തിന്റെ നേട്ടം;ചെന്നിത്തല

കേരളത്തിന്റെ സമ്പൂർണമായ തകർച്ചയാണ് ഇടതുഭരണത്തിന്റെ നേട്ടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .

സർക്കാരിനെതിരെ തെളിവുകളില്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല

യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരായ മന്ത്രിമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു