കേരളത്തിലെ പ്രതിപക്ഷം ശക്തമല്ല; സുരേഷ് ഗോപി എം പി

കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണെന്ന് സുരേഷ് ഗോപി എം പി

പ്രതിപക്ഷം ശക്തമായിരുന്നുവെങ്കിൽ ഈ സർക്കാറിനെ എപ്പോഴേ തൂക്കി എടുത്ത് പുറത്ത് കളയാമായിരുന്നു

ബിജെപിക്ക് പത്ത് അംഗങ്ങൾ എങ്കിലും നിയമസഭയിൽ ഉണ്ടായിരുന്നു എങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ലെന്നും സുരേഷ് ഗോപി