കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രം
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രം.കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദൈനംദിന കേസുകളിൽ വർധനവുണ്ടായിട്ടുള്ളത്. കോവിഡ് വാക്സിനേഷൻ നടപടികൾ തുടരുന്നതിനിടെയാണ് ഈ ഉയർച്ച
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 24 മണിക്കൂറിനിടെ 6112 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.