കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റായി രഞ്ചു മാത്യു ചാണക കാട്ടിലിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി ജിജോ അടവനാലിനെയും തെരത്തെടുത്തു

കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റായ രഞ്ചു മാത്യു ചാണക കാട്ടിലിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി ജിജോ അടവനാലിനെയും ജില്ലാ കമ്മിറ്റി യോഗം തെരത്തെടുത്തു. മറ്റു ഭാരവാഹികൾ. മനോജ് തുണ്ടിയിൽ .. റോബിൻസ് മണ്ണനാൽ , പ്രിൻസ് പുഞ്ചുക്കുന്നേൽ, ബിനോയി തറപ്പൽ , സജീവ് പാറയ്ക്കൽ, വിൽസൻ ഫ്രാൻസിസ് , ഷാജി കാക്കല്ലിൽ , ശ്രീനിവാസൻ ചെങ്ങളായി, ജോൺസൻ കുരിക്കാട്ടിൽ, അനീഷ് പോൾ, ബിനോയി ചോലപ്പള്ളി, ഫിന്റോ , ബിനീഷ് മുണ്ടക്കൽ, അഭിജിത്ത്, ജിബിൻ ജെയിസ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ ഡെന്നീസ് മാണി സ്വാഗതം ആശംസിച്ചു , സാബു മണിമല അദ്ധ്യക്ഷം വഹിച്ചു. കേരളാ കോൺഗ്രസ് ഉത്തതാധികാര സമിതി അംഗം അപു ജോൺ ജോസഫ് ഉത്ഘാടനം ചെയ്തു: പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ: റോജസ് സെബാസ്റ്യൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, കെ വി കണ്ണൻ, ജോസഫ് മുള്ളൻ മട, ജോസ് വയലാ മണ്ണിൽ, മാ ത്യു ചാണക കാട്ടിൽ, ജോർജ് കാണാട്ട്, ജോർജ് വടകര, ബേബി തോട്ടത്തിൽ, ഹംസ പുല്ലാട്ട് , സാബു വെള്ളി മൂല തുടങ്ങിയവർ പ്രസംഗിച്ചു.