കേരള മാസ്റ്റേഴ്സ് അത് ലറ്റിക്സ് :സ്വർണ്ണവും, വെങ്കലവും നേടി മുന്നാട് പുലിക്കോട് സ്വദേശി

കാസർഗോഡ് :കോഴിക്കോട് വെച്ച് നടന്ന കേരള മാസ്റ്റേഴ്‌സ് അത്‌ല റ്റിക്‌സില്‍ പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണവും, ലോങ്ങ്ജമ്പ്, ട്രിപ്പില്‍ ജമ്പ്, റിലെ എന്നിവയില്‍ വെങ്കലമെഡലും നേടി പുലിക്കോട് സ്വദേശി. ബദിയടുക്ക പോലീസ് സ്റ്റേഷനിലെ സിപിഒ വിജയനാണ് മെഡല്‍ നേടി പുലിക്കോട് നാടിന്റെ അഭിമാനമായത്