കേളകം ബിന്ദു ജ്വല്ലറിയിലും മണത്തണയിലെ മലഞ്ചരക്ക് കടയിലും കവർച്ച നടത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ

കേളകം ബിന്ദു ജ്വല്ലറിയിലും മണത്തണയിലെ മലഞ്ചരക്ക് കടയിലും കവർച്ച നടത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ

കോഴിക്കോട് ചാലിയം സ്വദേശി അബ്ദുൽഗഫൂർ , ബാലുശ്ശേരി മണ്ണൂർ സ്വദേശി ശബരീഷ് എന്നിവരെയാണ് കേളകം സി ഐ പി വി രാജന്റെ നേതൃത്വത്തിൽ പിടികൂടിയത്

കണ്ണൂരിൽ വെച്ചാണ് പ്രതികൾ പിടിയിലാകുന്നത്