കോവിഡ‌് ബാധിച്ച‌് മരിച്ചു

തലശ്ശേരി മട്ടാമ്പ്രംപള്ളിക്കടുത്ത മദ്രസ്സത്തുൽ ഇസ്ലാമിയ സ‌്കൂൾ പ്രധാനധ്യാപകൻ നിഖിൽ ജോർജ് (43) കോവിഡ‌് ബാധിച്ച‌് മരിച്ചു.

രണ്ടാമതും കോവിഡ‌് ബാധിച്ച‌് മൂന്ന‌് ദിവസം മുൻപാണ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചത‌്. കെഎസ‌്ടിഎ പ്രവർത്തകനാണ് ഭാര്യ: സിന്ധ്യാറാണി (കോടിയേരി പിഎച്ച‌്സി സ്റ്റാഫ് നഴ്സ് ). മകൾ: സ്നിഗ‌്ധ (സേക്രട്ട് ഹാർട്ട് എച്ച‌്എസ‌്എസ‌് എട്ടാം ക്ലാസ് വിദ്യാർത്ഥിനി