കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

​കാസ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ധ്യ​മ​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വി​നെ ക​രി​വാ​രി​ത്തേ​യ്ക്കാ​ന്‍ ശ്ര​മ​മം ന​ട​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ​ര്‍​വേ​ക​ള്‍​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കും. സി​പി​എ​മ്മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​ക്കി​യ കി​ഫ്ബി സ​ര്‍​വേ​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തെ അ​ട്ടി​മ​റി​ക്കാ​ന്‍ ന​ട​ക്കു​ന്നു.

ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് ഇ​രു​ന്നൂ​റു കോ​ടി​യു​ടെ രൂ​പ​യു​ടെ പ​ര​സ്യ​മാ​ണ് ന​ല്‍​കി​യ​ത്. അ​തി​ന്‍റെ പേ​രി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണ്. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​പ​ല്‍​ക്ക​ര​മാ​ണ് എന്നും ചെന്നിത്തല പറഞ്ഞു