കൊച്ചിയില്‍ വാഹനാപകടങ്ങളില്‍ രണ്ടുമരണം

കൊച്ചിയില്‍ വാഹനാപകടങ്ങളില്‍ രണ്ടുമരണം. മരടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശിനി ജോമോള്‍ മരിച്ചു. ഒപ്പം പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ഓട്ടോ മതിലില്‍ ഇടിച്ച് ഡ്രൈവറും മരിച്ചു. ഓട്ടോ ഡ്രൈവര്‍ തൃപ്പൂണിത്തുറ സ്വദേശി തമ്പി (54) ആണ് മരിച്ചത്.