കൊളപ്പയിലെ സ്വകാര്യ ഫർണിച്ചർ നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം

കൊളപ്പയിലെ സ്വകാര്യ ഫർണിച്ചർ നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. ഫാക്ടറിക്ക് സമീപം കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. മട്ടന്നൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത് എത്തി തീയണക്കുന്നു.