കൊവിഡ് വാക്‌സിനേഷന്‍ നാളെ

ജില്ലയില്‍ (ജൂലൈ 20) കൂട്ടുമുഖത്തുള്ള കിടപ്പുരോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.