കോഴിക്കോട്ടെ മലയോര മേഖലയിലും ഷിഗെല്ല

കോഴിക്കോട് : കോഴിക്കോട്ടെ മലയോര മേഖലയിയും ഷിഗെല്ല. കൂടരഞ്ഞി പഞ്ചായത്തിലാണ് രോഗം കണ്ടെത്തിയത്. പതിമൂന്നുകാരനാണ് ഷിഗെല്ല ബാധിതനായത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.