Latest കേരളം കോഴിക്കോട് ബീച്ചിൽ മൂന്നു യുവാക്കൾ തിരയിൽപ്പെട്ടു. January 26, 2021January 26, 2021 webdesk kozhikode, missing, three youths കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്നു യുവാക്കൾ തിരയിൽപ്പെട്ടു. ലയൺസ് പാർക്കിന് സമീപമാണ് സംഭവം. അജയ്, ജെറിൻ, അർഷാദ് എന്നിവരാണ് തിരയിൽപ്പെട്ടത്. അജയിനെയും ജെറിനെയും രക്ഷപ്പെടുത്തി. ഇതിൽ ജെറിന്റെ നില ഗുരുതരമാണ്. അർഷാദിനെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല.