കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തു.

കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തു. ഫാറൂഖ് സ്വദേശിയായ ഒന്നരവയസുകാരനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഇതുവരെ എട്ട് പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്