കോവിഡ് :അഞ്ച് ട്രെയിനുകൾ റദ്ദാക്കി

കോവിഡ് വ്യാപനം വർധിച്ചതിനാൽ അഞ്ച് അൺ റിസർവ്ഡ് പാസഞ്ചർ ട്രെയിനുകൾ ശനിയും ഞായറും സർവീസ് നടത്തില്ല

06023 / 24 ഷൊർണൂർ – കണ്ണൂർ – ഷൊർണൂർ (മെമു ), 06477 / 78 കണ്ണൂർ – മംഗളുരു – കണ്ണൂർ, 06481/69 കോഴിക്കോട്- കണ്ണൂർ – ചെറുവത്തൂർ , 06491 ചെറുവത്തൂർ – മംഗളുരു , 16610 മംഗളുരു – കോഴിക്കോട് എന്നീ ട്രെയിനുകളാണ് സർവീസ് റദ്ദാക്കിയത്.