ന്യൂഡൽഹി: കോവിഡ് പരീക്ഷണ വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആഭ്യന്തര, ആരോഗ്യമന്ത്രി അനിൽ വിജിനാണ് കോവിഡ് സ്ഥിരീകരിച്ചത്.മന്ത്രിയെ അംബാല സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാം ഘട്ട പരീക്ഷണത്തി ൻ്റെ ഭാഗമായി കഴിഞ്ഞ നവംബർ 20ന് മന്ത്രി കോവാക്സിൻ എടുത്തിരുന്നു.