കോവിഡ് ബാധിച്ച് നിർമ്മലഗിരി സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് നിർമ്മലഗിരി സ്വദേശി മരിച്ചു

കൗഷിക്കിൽ നീലാഞ്ചേരി ഉദയകുമാർ (65) ആണ് മരിച്ചത്

കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം