കോവിഡ് വാക്‌സിന്‍ 24 മണിക്കൂറും ലഭ്യമാക്കാന്‍ ആശുപത്രികള്‍ക്ക് കേന്ദ്രം അനുമതി നല്‍കി

കോവിഡ് വാക്‌സിന്‍ 24 മണിക്കൂറും ലഭ്യമാക്കാന്‍ ആശുപത്രികള്‍ക്ക് കേന്ദ്രം അനുമതി നല്‍കി

ആരോഗ്യമന്ത്രി ഹർഷ വർധൻ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ‘വാക്സിനേഷന്റെ വേഗം വർധിപ്പിക്കുന്നതിനായി സമയ നിയന്ത്രണങ്ങൾ സർക്കാർ നീക്കുകയാണ്.

രാജ്യത്തെ പൗരന്മാർക്ക് കോവിഡ് വാക്സിൻ അവരവരുടെ സൗകര്യാർഥം 24 മണിക്കൂറും കുത്തിവെക്കാം’ – ആരോഗ്യമന്ത്രി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.