കോവിൻ പോർട്ടലിൽ രജിസ്​റ്റർ ചെയ്യേണ്ടത് ഇങ്ങനെ

​cowin.gov.in എന്ന പോർട്ടലിലേക്ക്​ ലോഗ്​ ഓൺ ചെയ്​ത്​ മൊബൈൽ നമ്പർ നൽകുക

മൊബൈലിലേക്ക്​ എസ്​.എം.എസായി വരുന്ന ഒ.ടി.പി നൽകി വെരിഫൈ ബട്ടൺ അമർത്തുക

ഒ.ടി.പി കൃത്യമാണെങ്കിൽ രജിസ്​ട്രേഷൻ ഓഫ്​ വാക്​സിനേഷൻ പേജിലേക്ക്​ പോകും

പേജിൽ ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ബട്ടൺ അമർത്തുക

രജിസ്​ട്രേഷൻ പൂർത്തിയായാൽ അക്കൗണ്ട്​ ഡീറ്റൈൽസ്​ പേജിലേക്ക്​ എത്തും.

അക്കൗണ്ട്​ ഡീറ്റൈൽസ്​ പേജിൽ വാക്​സിനുള്ള അപ്പോയിൻമെന്‍റ്​ എടുക്കാം.

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച്​ മൂന്ന്​ പേരുടെ വരെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും പോർട്ടലിലുണ്ട്​.