കോൺഗ്രസിൽ 25 ലക്ഷം രൂപയുടെ കോഴ വിവാദം
കണ്ണൂർ കോർപറേഷനിൽ
പി കെ രാഗേഷിൻ്റെ പിന്തുണയിൽ യുഡിഎഫ് ഭരണസമിതി വരാതിരിക്കാൻ കോൺഗ്രസിൽ തന്നെ നീക്കങ്ങൾ ഉണ്ടായതായി വെളിപ്പെടുത്തൽ
കഴിഞ്ഞ തവണ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി മുൻ കൗൺസിലർ കെ. ജെമിനി
ജെമിനി ഇക്കാര്യം കാര്യം കെ സുധാകരൻ എംപിയുമായി ഫോണിൽ സംസാരിക്കുന്നതിൻ്റെ ഓഡിയോ ക്ലിപ്പ് കണ്ണൂർ വിഷന് ലഭിച്ചു
ഇത്തവണ തന്നെ കോൺഗ്രസ് കാലുവാരിയെന്നും ജെമിനി പറഞ്ഞു