കോൺഗ്രസ്സ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്


കൂത്തുപറമ്പ് ശങ്കരനെല്ലൂരിൽ കോൺഗ്രസ്സ് പ്രവർത്തകൻ പി.വി രമേശൻ്റെ വീടിന് നേരെ ബോംബേറ്. വീടിൻ്റെ ജനൽ ഗ്ലാസ്സുകൾ തകർന്നു.