കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറി ബിജെപിയിൽ ചേർന്നു

കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറിയും കണിച്ചാർ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന കൂടത്തിൽ ശ്രീകുമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു

ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിൽ നിന്ന് ബി.ജെ.പിയുടെ പ്രാഥമികാംഗത്വം ശ്രീകുമാർ സ്വീകരിച്ചു