ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും
തിരുവനന്തപുരം: സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും. 11 ഇനമാണ് കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം, പഞ്ചസാര– -500 ഗ്രാം, നുറുക്ക് ഗോതമ്ബ്–- ഒരു കിലോ, വെളിച്ചെണ്ണ–- അര ലിറ്റര്‍, മുളകുപൊടി–- 250 ഗ്രാം,
ചെറുപയര്‍–- 500 ഗ്രാം, തുവരപ്പരിപ്പ്–- 250 ഗ്രാം, തേയില–- 250 ഗ്രാം, ഉഴുന്ന്–- 500 ഗ്രാം, ഖദര്‍ മാസ്ക്–- രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്. -എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍കടകള്‍ വഴി കിറ്റ് ലഭിക്കും.