ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജിൽ സ്വിച്ച് ബോർഡ് മാറ്റുന്നതിനും രണ്ട് ഷെൽഫുകൾ നിർമ്മിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30 ഉച്ചക്ക് 12.30.
കോളേജിലേക്ക് ഇലക്ട്രോണിക്‌സ് സർക്യൂട്ട് ലാബിൽ ഉപഭോഗവസ്തുകൾ വാങ്ങുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 ഉച്ചക്ക് 12.30.
വാല്വേഷൻ ക്യാമ്പിലേക്ക് ഫാബ്രിക്കേറ്റഡ് ഷെൽഫുകളുടെ നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല് ഉച്ചക്ക് 12.30. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക. ഫോൺ:0497 2780226.