ഗതാഗതം നിരോധിച്ചു

മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ പൂതപ്പാറ-വായിപ്പറമ്പ്-അഴീക്കല്‍ റോഡില്‍ പൂതപ്പാറ മുതല്‍ വായിപ്പറമ്പ് വരെയുള്ള ഭാഗത്ത് ഡിസംബര്‍ 27 തിങ്കളാഴ്ച മുതല്‍ ജനുവരി 12 വരെ വാഹന ഗതാഗതം നിരോധിച്ചതായി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വന്‍കുളത്ത് വയല്‍-വായിപ്പറമ്പ് റോഡ് വഴിയും തിരിച്ചും പോകേണ്ടതാണ്.