ഗതാഗതം നിരോധിച്ചു

അമ്പായത്തോട് – പാൽച്ചുരം റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 15 ചൊവ്വ മുതൽ രണ്ടാഴ്ചത്തേക്ക് അതുവഴിയുള്ള ഭാരവാഹനങ്ങുടെ ഗതാഗതം നിരോധിച്ചു. വയനാട് ജില്ലയിലേക്കുള്ള വാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.