ഗതാഗതം നിരോധിച്ചു
അമ്പലത്തറ – കാനായി – മണിയറവയൽ – മാതമംഗലം റോഡിന്റെ ഭാഗമായ മണിയറ പാലം നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 23 മുതൽ പാലം പണി തീരുന്നതുവരെ മണിയറ മുതൽ മാതമംഗലം വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. പയ്യന്നൂരിൽ നിന്ന് മാതമംഗലത്തേക്ക് പോകുന്ന വാഹനങ്ങൾ പേരൂൽ വഴി പോകേണ്ടതാണെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.